August 7, 2026

തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് കേരളോത്സവം:കബഡി മത്സരത്തിൽ പുതിയിടം ചോയി മൂല ഹെവൻസ്റ്റാർ ക്ലബ്ബ് ജേതാക്കൾ

0
GridArt_20221119_1804061122.jpg
By ന്യൂസ് വയനാട് ബ്യൂറോ

തവിഞ്ഞാൽ: തവിഞ്ഞാൽ ഗ്രാമ പഞ്ചയത്ത് കേരളോത്സവത്തോട് നുബന്ദിച്ച് സംഘടപ്പിച്ച കബഡി  മത്സ്‌രത്തിൽ പുതിയിടം ചോയി മൂല ഹെവൻസ്റ്റാർ ക്ലബ്ബ് വിജയികളായി. ഫൈനലിൽ ഫ്രണ്ട്‌സ് കമ്പമലയെ പരാജയപ്പെടുത്തിയാണ് ഹെവൻസ്റ്റാർ കബ്ബ് വിജയികളായത്. ഇവർ ബ്ലോക്ക് തലത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *