April 24, 2024

കാന്തപുരം എ.പി.മുഹമ്മദ് മുസ്‌ലിയാര്‍ അന്തരിച്ചു

0
Gridart 20221120 1047361052.jpg
കോഴിക്കോട്: പ്രമുഖ ഇസ്‌ലാം മതപണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയുമായ എ.പി.മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം അന്തരിച്ചു. 75 വയസ്സായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ ആറ് മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രഥമ ശിഷ്യനാണ്.
രാവിലെ 9 മണിക്ക് കാരന്തൂര്‍ മര്‍ക്കസില്‍ നിസ്‌കാരത്തിനു ശേഷം കബറടക്കം വൈകിട്ട് നാലിന് കൊടുവള്ളിക്കടുത്ത കരുവമ്പൊയില്‍ ജുമാ മസ്ജിദില്‍.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *