News Wayanad കൈക്കൂലി വാങ്ങുന്നതിനിടെ മുട്ടിൽ ഗ്രാമ പഞ്ചായത്ത് ക്ലർക്ക് അറസ്റ്റിലായി November 19, 2022 0 By ന്യൂസ് വയനാട് ബ്യൂറോ മുട്ടിൽ : വീട്ടു നമ്പർ ലഭിക്കാൻ പതിനായിരം രൂപ കൈക്കൂലി വാങ്ങിയ മുട്ടിൽ ഗ്രാമ പഞ്ചായത്ത് ക്ലർക്ക് രഘു അറസ്റ്റിലായി. വീട്ടമ്മയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. Post navigation Previous: ആദി ദേവിന് നാടിൻ്റെ യാത്രാമൊഴിNext: കാന്തപുരം എ.പി.മുഹമ്മദ് മുസ്ലിയാര് അന്തരിച്ചു Also read News Wayanad ഒന്നരമാസത്തിന് ശേഷം 1,11,000 കടന്ന് സ്വർണവില; ഇന്നത്തെ നിരക്കറിയാം August 8, 2026 0 News Wayanad വില്ലേജ് ഓഫീസിന് എട്ട് സെന്റ് ഭൂമി; മാതൃകയായി മുട്ടിൽ സ്വദേശിയുടെ കുടുംബം August 8, 2026 0 News Wayanad ഇന്നും അതിശക്തമായ മഴ തുടരും; വയനാട് ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് August 8, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply