August 7, 2026

ഓണം ഖാദി മേളയ്ക്ക് തുടക്കമായി

0
WhatsApp Image 2026-08-07 at 12.57.02 AM
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: ഓണം ഖാദി മേളയ്ക്ക് പുൽപ്പള്ളിയിൽ തുടക്കമായി. ഖാദി മേളയുടെ ഉദ്ഘാടനം പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സിന്ധു പ്രകാശ് പുൽപ്പള്ളി ഖാദി കേന്ദ്രത്തിൽ നിർവഹിച്ചു. വാർഡ് മെമ്പർ ദിൽഷു അധ്യക്ഷത വഹിച്ചു. ബേബി ആദ്യ വിൽപന വാർഡ് മെമ്പറിൽനിന്നും ഏറ്റുവാങ്ങി. ചടങ്ങിന് ഖാദി ബോർഡ് പ്രോജക്ട് ഓഫീസർ സിന്ധു സ്വാഗതവും, ജൂനിയർ സൂപ്രണ്ട് ദിലീപ് കുമാർ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *