April 20, 2024

കരിയർ കൗൺസിലിങ്ങ് സംഘടിപ്പിച്ചു

0
Img 20221123 Wa00132.jpg

കണിയാമ്പറ്റ: ജി.എം.ആർ.എസ് കണിയാമ്പറ്റയിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിchu.
ചടങ്ങിന് സ്വാഗതം സീനിയർ സൂപ്രണ്ട് എ.ബി.ശ്രീജ കുമാരിയും, അദ്ധ്യക്ഷൻ എച്ച്.എം.പി.പി.സുഹറയും, ഔപചാരിക ഉദ്ഘാടനം ഡയറ്റ് പ്രിൻസിപ്പൾ ടി.കെ.അബ്ബാസ് അലിയും നിർവഹിച്ചു. ഡയറ്റ് സീനിയർ ലക്ചറർ എം.ഒ.സജി, കരിയർ ഗൈഡൻസ് കോ-ഓർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ,കാവ്യ ബാലകൃഷ്ണൻ മുതലായവർ ആശംസകളർപ്പിച്ചു സംസാരിച്ചു.വിദ്യാർത്ഥികളുടെ അഭിരുചി മനസ്സിലാക്കി വിവിധ തൊഴിൽ മേഖലയിലേക്ക് നയിക്കാൻ കരിയർ ഗൈഡൻസ്‌ ആൻഡ് അഡോളസെൻറ് കൗൺസിലിങ്ങ് സെൽ ജോയിൻ്റ് കോ-ഓർഡിനേറ്റർ മനോജ് ജോൺ ക്ലാസ്സ് നയിച്ചു. ലീഡർ വി.വിജിഷ നന്ദി പ്രകാശനം നടത്തി. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *