ലോമാസ്റ്റ് ലൈറ്റ് ഉദ്ഘടനം ചെയ്തു

കല്‍പ്പറ്റ: അഡ്വ. ടി സിദ്ധിഖ് എംഎല്‍എ യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കല്‍പ്പറ്റ നഗരസഭയില്‍ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ച നാല് ലോമാസ്റ്റ് ലൈറ്റുകള്‍ കല്‍പ്പറ്റ നിയോജക മണ്ഡലം എംഎല്‍എ അഡ്വ ടി സിദ്ധിഖ് എമിലിയില്‍ വെച്ച് ഉദ്ഘടനം ചെയ്തു. കല്പറ്റ നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി, വൈസ് ചെയര്‍പേഴ്‌സണ്‍ അജിത കെ, കൗണ്‍സിലര്‍മാര്‍ ഐസക്.ടി ജെ, പി.ആയിഷ, അഡ്വ പി. മുസ്തഫ, പി. വിനോദ് ,ഗിരീഷ് കല്‍പ്പറ്റ, നൗഫല്‍ കെ കെ തുടങ്ങിയവര്‍ പങ്കെടുത്തു.



Leave a Reply