June 5, 2023

എ കെ ജെറീഷിന് തരുവണ ചുങ്കം ബ്രദേഴ്സ്‌ കൂട്ടായ്മ യാത്രയയപ്പ്‌ നൽകി

0
IMG-20221123-WA00402.jpg

തരുവണ : ഫിഫ വേൾഡ്‌ കപ്പ്‌ 
ഫുട്ബോൾ മത്സരം കാണാൻ ഖത്തറിലേക്ക്‌ പോകുന്ന എ കെ ജെറീഷിനു തരുവണ ചുങ്കം ബ്രദേഴ്സ്‌ കൂട്ടായ്മ യാത്രയയപ്പ്‌ നൽകി.
എ കെ ഷഫീഖ്‌,മമ്മുട്ടി നടുവിൽ,
എ പി ബഷീർ,എം കെ അഷ്‌റഫ്‌ എന്നിവർ സന്നിഹിതരായിരുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *