May 29, 2023

ഗംഗാധരൻ നായർ (76) നിര്യാതനായി.

0
IMG-20221123-WA00442.jpg
പാറക്കൽ ഗംഗാധരൻ നായർ(76) നിര്യാതനായി.സംസ്കാരം നാളെ രാവിലെ ഒമ്പത് മണിക്ക് വീട്ടുവളപ്പിൽ.ഭാര്യ :പരേതയായ കനകമ്മ നേത്യാർ. മക്കൾ: ബിജു .പി . ജി,ബീന പി .ജി. മരുമക്കൾ: ശ്രീകല ബിജു,ഗായകൻ ചെങ്ങന്നൂർ ശ്രീകുമാർ.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *