August 7, 2026

ലളിതഗാന മത്സരത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി അന്ന മരിയ മാത്യു

0
IMG-20221124-WA00122.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : ബത്തേരി സബ് ജില്ലാ കലോത്സവത്തിൽ നടന്ന ലളിത ഗാന മത്സരത്തിൽ രണ്ടാം സ്ഥാനവും, എ ഗ്രേഡും അന്ന മരിയ മാത്യുവിന് ലഭിച്ചു. പുൽപ്പള്ളി സെന്റ് ജോർജ് സ്കൂൾ വിദ്യാർത്ഥിനിയാണ് അന്ന.
എം. കെ മാത്യു മുട്ടത്തെറ്റിന്റെയും, സിജി മാത്യു വിന്റെയും മകളാണ് അന്ന.അൽനയും, അഗ്നയുമാണ് സഹോദരിമാർ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *