November 7, 2026

തയ്യൽ തൊഴിലാളികളുടെ വിരമിക്കൽ ആനുകുല്യം പുനഃസ്ഥാപിക്കണം ഐ.എൻ.ടി.യു.സി.

0
IMG_20221124_125936.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : കേരളത്തിലെ തയ്യൽ തൊഴിലാളികളുടെ വിരമിക്കൻ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്ന് താലുക്ക് സമ്മേളനം ആവശ്യപ്പെട്ടു.വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ തൊഴിലാളികൾക്ക് അർഹിക്കുന്ന പരിഗണന സർക്കാർ നല്കുന്നില്ല.ജിവിത നിലവാരം ഉയർത്താൻ ആവശ്യമായ രീതിയിൽ ക്ഷേമനിധി അനുകുല്യങ്ങൾ വർദ്ധിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപെട്ടു. ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ടി.എ.റെജി ഉദ്ഘാടനം ചെയ്തു.റെജി മുട്ടൻതോട്ടിൽ അദ്ധ്യക്ഷത വഹിച്ചു.ഉമ്മർ കുണ്ടാട്ടിൻ മുഖ്യപ്രഭാഷണം നടത്തി.ജോയി വടക്കനാട്,എം.പി.ശശികുമാർ പ്രസംഗിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *