March 29, 2024

നാടോടി നൃത്തത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി പാർവ്വണ കെ. എസ്

0
Img 20221124 124616.jpg
പുൽപ്പള്ളി :ബത്തേരി വടുവൻച്ചാലിൽ വെച്ച് നടന്ന സബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ യു. പി വിഭാഗത്തിൽ നാടോടി നൃത്തത്തിൽ രണ്ടാം സ്ഥാനവും, എ ഗ്രേഡും പാർവ്വണ കെ. എസ് ന് ലഭിച്ചു.വിജയ ഹയർ സെക്കന്ററി സ്കൂൾ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ് പാർവ്വണ.മുൻപും സബ് ജില്ല കലോത്സവത്തിൽ എ ഗ്രേഡ് നേടിയ പാർവ്വണ എട്ട് വർഷമായി നാടോടി നൃത്തം അഭ്യസിക്കുകയും പലവേദികളിലും മികവ് പുലർത്തി പോരുകയും ചെയുന്നു .നൃത്ത അദ്ധ്യാപകനായ സുകു കണ്ടാമലയുടെ മകളാണ് പാർവ്വണ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *