April 18, 2024

തൃശിലേരിയിൽ വീടിന് മുകളിലേക്ക് കാട്ടാന തെങ്ങ് മറിച്ചിട്ടു:വീട്ടമ്മ ഗുരുതരാവസ്ഥയിൽ

0
Img 20221125 Wa0004.jpg

മാനന്തവാടി: കാട്ടാന വീടിന് മുകളിലേക്ക് തെങ്ങ് മറിച്ചിട്ടു .വീട് തകർന്ന് വീട്ടമ്മക്ക് ഗുരുതര പരിക്ക് . വയനാട് തൃശ്ശിലേരി മുത്തുമാരി ചെല്ലിമറ്റത്തിൽ സിനോജിൻ്റെ ഭാര്യ ഷീനക്കാണ് പരിക്കേറ്റത്.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.ഷീനയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *