News Wayanad കൽപ്പറ്റയിലും പുലിയിറങ്ങി November 25, 2022 0 കൽപ്പറ്റ: കൽപ്പറ്റയിലും പുലിയിറങ്ങി. ടൗണിനടുത്ത് വിനായകയ്ക്ക് സമീപം പുലിയിറങ്ങിയത് .കാപ്പിത്തോട്ടത്തിലാണ് പുലിയെ കണ്ടത്. ഇന്നലെ വൈകിട്ട് മൂന്ന് പ്രാവശ്യം പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം കാൽനടയാത്രക്കാരന് നേരെ പുലി പാഞ്ഞടുത്തിരുന്നു. Tags: Wayanad news Continue Reading Previous തൃശിലേരിയിൽ വീടിന് മുകളിലേക്ക് കാട്ടാന തെങ്ങ് മറിച്ചിട്ടു:വീട്ടമ്മ ഗുരുതരാവസ്ഥയിൽNext അനൗഷ്ക ഷാജി ദാസിന് ഉപജില്ലാ കലോത്സവത്തിൽ മികച്ച നേട്ടങ്ങൾ Also read News Wayanad ജോസഫ് (70) നിര്യാതനായി December 11, 2023 0 News Wayanad കടുവയ്ക്കായി തെരച്ചില്‍:വനപാലകര്‍ മൂന്ന് സംഘങ്ങളായാണ് തെരച്ചില്‍ നടത്തുന്നത് December 11, 2023 0 News Wayanad വയനാടൻ കാടുകളിലെ കടുവകളുടെ വർദ്ധനവ് അന്വേഷണം വേണം :കെ പി സി സി സംസ്ക്കാര സാഹിതി December 11, 2023 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply