September 20, 2026

സോയ അന്നക്ക് പുരസ്‌കാരം സമർപ്പിച്ചു

0
IMG_20221126_083427.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി :കാതറിൻ ടീച്ചർ കവിത പുരസ്‌കാര ജേതാവ് സോയ അന്ന പുരസ്‌കാരം ഏറ്റു വാങ്ങി.ബത്തേരിയിൽ വെച്ച് നടന്ന ചടങ്ങിൽ കതിരൂർ രാമദാസ് ആണ് പുരസ്‌കാരം സോയക്ക് സമ്മാനിച്ചത്.
ആരിഫ് തണലോട്ട്, ടി കെ മുസ്തഫ, ഇന്ദു ലേഖ ജോൺ, പി പ്രഭാകരൻ നായർ, ഫൗസിയ പൂമല, വനജ ടീച്ചർ, മിനി ഉതുപ്പ്, സൗമി മട്ടന്നൂർ എന്നിവർ പ്രസംഗിച്ചു.
സോയയുടെ 'പക്ഷികളും വൃക്ഷങ്ങളും ' എന്ന കവിതക്കാണ് പുരസ്‌കാരം ലഭിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *