March 21, 2023

എം.എൽ എ ഫണ്ടിൽ നിന്നുള്ള ലോ മാസ്റ്റ് ലൈറ്റ് കുട്ടമംഗലത്ത് സ്ഥാപിച്ചു

IMG-20221126-WA00072.jpg
മുട്ടിൽ : കൽപ്പറ്റ എം.എൽ .എ. ടി. സിദ്ദിഖ് എം. എൽ .എ യുടെ ഫണ്ടിൽ നിന്നും ലഭിച്ച ലോ മാസ്റ്റ് ലൈറ്റ് എം. എൽ. എ അഡ്വക്കേറ്റ് ടി .സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. നീലിക്കണ്ടി സലാം അധ്യക്ഷത വഹിച്ച
ചടങ്ങിൽ എം. അലി, അഡ്വ ഖാലിദ് രാജ എന്നിവർ സംസാരിച്ചു.അബ്ദു സ്വാഗതം പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *