August 7, 2026

കൃപാലയ സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്ക് കായിക മത്സരം നടത്തി

0
IMG_20221126_083905.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :വിജയ ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ പുൽപ്പള്ളിയിലെ കായികാധ്യാപകരായ  ഡീവൻസ് മാഷ്,  ജോൺസൺ വിരിപ്പാമറ്റം,  ജോൺസൺ തൊട്ടിയിൽ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വിവിധ ഇനങ്ങളിലുള്ള കായിക മത്സരങ്ങൾ നടത്തപ്പെട്ടു. പുൽപ്പള്ളി  എസ്.ഐ. ഫ്ലാഗ് ഓൺ ചെയ്ത് സല്യൂട്ട് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു.
കായിക താരങ്ങൾക്ക് മെഡലും സമ്മാനവും സമാപന ചടങ്ങിൽ എ സ് .എൻ കോളേജ് പ്രിൻസിപ്പാൾ ഡോ. കെ .പി . സാജു വിതരണം ചെയ്തു.
സ്കൂൾ പ്രിൻസിപ്പാൾ സി. ആൻസീന, കായികാധ്യാപകൻ പി .പി . രതിൻ , ടി .പി സ്‌റ്റീഫൻ , ടി .യു ഷിബു, സി. ആൻസ് മരിയ, സി. ടെസിൻ, സി. ടെസ് ലിൻ, സി. ഡെയ്സി , സി. ആൻട്രീസ, സി. റാണിറ്റ, സി. ദിയ , സി.ജിയ മരിയ സി  ജിൽസാ ടോം എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *