April 19, 2024

വൺ മില്യൺ ഗോൾ ശാഖാ ഉദ്ഘാടനം സംഘടിപ്പിച്ചു

0
Img 20221127 Wa00272.jpg
മാനന്തവാടി : മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം തിരുനെല്ലി യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന വൺ മില്യൺ ഗോൾ ശാഖാ സംഘടിപ്പിച്ചു.പരിപാടിയുടെ ഉദ്ഘാടനം തോൽപ്പെട്ടിയിൽ വച്ച് മുസ്ലിം യൂത്ത് ലീഗ് മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റ് ഹാരിസ് കാട്ടിക്കുളം നിർവഹിച്ചു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *