April 27, 2024

രാമവിലാസം രാമൻ (90) നിര്യാതനായി

0
Img 20221127 124932.jpg
കൽപ്പറ്റ : കൽപ്പറ്റ പി. ഡബ്ല്യൂ .ഡി. ഓഫീസ് റോഡിൽ രാമവിലാസം വെജിറ്റേറിയൻ ഹോട്ടൽ ഉടമ പാണമ്പറ്റ രാമൻ (90) നിര്യാതനായി.
വയനാട്ടിലെ തന്നെ ആദ്യകാല വെജിറ്റേറിയൻ ഹോട്ടൽ സംരഭത്തിന് തുടക്കമിട്ടവരിൽ ഒരാളാണ് രാമൻ .മക്കൾ ; ദാസൻ, മുരളി, ഉണ്ണികൃഷ്ണൻ (ഹോട്ടൽ രാമവിലാസം ചുണ്ടേൽ )
സംസ്ക്കാരം  ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ഫാത്തിമ ആശുപത്രിക്ക് സമീപമുള്ള വീട്ടുവളപ്പിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *