തോമസ് തോട്ടത്തിൽ (94) നിര്യാതനായി

പുൽപ്പള്ളി :ചീയമ്പം തോട്ടത്തിൽ തോമസ് (94) നിര്യാതനായി.ഭാര്യ : ഉണ്ണിച്ചാർ.മക്കൾ :പൗലോസ്, വർഗീസ്, സൂസമ്മ,കുര്യാക്കോസ്, അനു പരേതനായ വർഗീസ് , ശാന്തി,മാത്യു, സാലി.മരുമക്കൾ: ഗ്രേസി, പരേതയായ ഡെയ്സി, പരേതനായ ബേബി, ജോർജ്, സാറകുട്ടി, ബിന്ദു, അജി, പരേതനായ സണ്ണി . സംസ്ക്കാരം :ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ചീയമ്പം
മാർബസേലിയോസ് പള്ളി സെമിത്തേരിയിൽ.



Leave a Reply