April 24, 2024

ശ്രേയസ് പുൽപ്പള്ളി യൂണിറ്റ് രജത ജൂബിലി ആദരവ് നടത്തി

0
Img 20221127 172854.jpg
പുൽപ്പള്ളി :ശ്രേയസ് പുൽപള്ളി യൂണിറ്റ് രജത ജൂബിലിയോടാനുബന്ധിച്ച് മഹിമ സംഘങ്ങളെ ആദരിച്ചു .രജത ജൂബിലിയുടെ ഭാഗമായി പുൽപ്പള്ളി ശ്രേയസ് കുടുംബത്തിൽ 25- വർഷം പൂർത്തിയാക്കി യ കൈത്തിരി, മഹിമാ സംഘങ്ങളെ ആദരിച്ചു.
ശ്രേയസ് യൂണിറ്റ് ഡയറക്ടർ ഫാ : വർഗ്ഗീസ് കൊല്ലമാവുടി സംഘാങ്ങളെ ആദരിച്ചു.യൂണിറ്റ് പ്രസിഡന്റ്‌ : റെജി തടത്തിൽ, വാർഡ് മെമ്പർ : ഉഷ ടീച്ചർ, മേഖല കോർഡിനേറ്റർ ബിനി തോമസ് ആശംസകൾ അർപ്പിച്ചു.യൂണിറ്റ് പ്രവർത്തകരായ ജിനി ഷജിൽ, സിന്ധു ബേബി, മാത്യു മാർക്കര പരിപാടികൾക്ക് നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *