കുപ്പാടിത്തറ : മാനിയിൽ പൂക്കുഞ്ഞി ബീവി (72)നിര്യാതയായി.ഭർത്താവ് പരേതനായ കെ സി കുഞ്ഞിക്കോയ മക്കൾ : ശരീഫ ,റംല ബീവി,അബ്ബാസ് തങ്ങൾ,അസ്മ ,ആയിഷ ,ഹാരിസ് ,മരുമക്കൾ : ഹാഷിം , മുഹമ്മദ് മൗലവി, മമ്മൂട്ടി,മുഹമ്മദലി,സജിത,റാഷിത,സഹോദരന്മാർ:ഹാഷിം,എസ് കെ തങ്ങൾ,ഇമ്പിച്ചി തങ്ങൾ
Leave a Reply