April 18, 2024

വൈത്തിരി ഉപജില്ലാ കലോത്സവത്തില്‍ വിജയിച്ച വിദ്യാർഥികളെ അനുമോദിച്ചു

0
Img 20221130 Wa00152.jpg
കല്‍പ്പറ്റ: വൈത്തിരി ഉപജില്ലാ കലോത്സവത്തില്‍, വിജയിച്ച മുഴുവൻ വിദ്യാർഥികളെയും സ്കൂൾ മാനേജ്മെന്റ് പി ടി എ അംഗങ്ങൾ അഭിനന്ദിച്ചു. എച്ച് ഐ എം യു പി സ്‌കൂളില്‍ നിന്നും എഴുപതോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഉപജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളും പങ്കെടുത്ത മത്സരങ്ങളില്‍, സംസ്‌കൃത കലോത്സവത്തില്‍ രണ്ടാം സ്ഥാനവും ,യു.പി വിഭാഗത്തില്‍ മൂന്നാം സ്ഥാനവും,എല്‍.പി വിഭാഗത്തില്‍ അഞ്ചാം സ്ഥാനവും നേടി .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *