April 27, 2026

ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത്: ഒമ്പത് വരെ അപേക്ഷിക്കാം

0
IMG-20221130-WA00142.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : വൈത്തിരി താലൂക്കിനു കീഴിലെ വില്ലേജുകളിലെ പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി ജില്ലാ കളക്ടര്‍ എ. ഗീത ഡിസംബര്‍ 15 ന് രാവിലെ 10 ന് ചുണ്ടേല്‍ സെന്റ് ജൂഡ് പാരിഷ് ഹാളില്‍ പരാതി പരിഹാര അദാലത്ത് നടത്തും.അദാലത്തിലേക്ക് പരിഗണിക്കാനുളള അപേക്ഷകള്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിലോ വൈത്തിരി താലൂക്ക് ഓഫീസിലോ ഡിസംബര്‍ 9 നകം സമര്‍പ്പിക്കണം. അദാലത്തില്‍ മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായം, സര്‍വ്വെ സംബന്ധമായ വിഷയങ്ങള്‍, റേഷന്‍കാര്‍ഡ് സംബന്ധിച്ച പരാതി എന്നിവ ഒഴിച്ചുള്ള അപേക്ഷകളാണ് പരിഗണിക്കുക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *