May 16, 2026

ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
IMG_20221130_201328.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി പട്ടാന്നൂർ വയലാട്ട് വീട്ടിൽ ഫൈസൽ (40) ആണ് മരിച്ചത്. പ്ലാസ്റ്റോ  ഫർണ്ണിച്ചർ  കമ്പനിയുടെ കളക്ഷൻ ഏജൻ്റായ ഫൈസൽ ഇന്നലെ രാത്രിയിലാണ് ലോഡ്ജിൽ മുറിയെടുത്തത്.  തുടർന്ന് ഇന്ന് വൈകുന്നേരത്തോടെ  മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ഹൃദയാഘാതംമൂലമാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി, പോലീസ് മറ്റ് നടപടി ക്രമങ്ങൾ തുടങ്ങിയിട്ടുണ്ട്‌.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *