March 29, 2024

കടുവ വനം വകുപ്പ് ജീവനക്കാരെ ആക്രമിച്ചു

0
Img 20221201 093054.jpg
ഗൂഡല്ലൂര്‍: കടുവയുടെ ആക്രമണത്തില്‍ വനംവകുപ്പ് ജീവനക്കാരന് പരിക്ക്. മുതുമല കടുവ കേന്ദ്രത്തിലെ ജീവനക്കാരന്‍ ബൊമ്മനെ(30)യാണ് കടുവ ആക്രമിച്ചത്.  തൊപ്പക്കാട്ടെ ലൈറ്റ് പാടി വീടിനു സമീപം വെള്ളം എടുക്കാന്‍ പോയതായിരുന്നു. ഈ സമയം കാട്ടില്‍ കിടക്കുകയായിരുന്നു കടുവ ഇയാളെ ആക്രമിക്കുകയായിരുന്നു.സഹജോലിക്കാരെത്തി കടുവയെ തുരത്തി ഇദ്ദേഹത്തെ ഗൂഡല്ലൂര്‍ ആശുപത്രിയിലും പിന്നീട് ഊട്ടിയിലെ സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
    
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *