April 2, 2023

വാഹനാപകടം: യുവാവിന് പരിക്ക്

IMG_20221201_143831.jpg
വൈത്തിരി : വയനാട് ചുരത്തിൽ എട്ട്  ഒൻപത് വളവുകൾക്കിടയിൽ വാഹനാപകടം യുവാവിന് പരിക്ക്. കുന്ദമംഗലം സ്വദേശി രാഹുൽ (27) ന് പരിക്കേറ്റത് . യുവാവ് സഞ്ചരിച്ച ബൈക്കിൽ പിക്കപ്പ് വാൻ ഇടിച്ചായിരുന്നു അപകടം. അപകടശേഷം പിക്കപ്പ് വാൻ നിർത്താതെ പോയി. പരിക്കേറ്റ രാഹുലിനെ വൈത്തിരി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *