October 11, 2026

സാമ്പത്തിക സാക്ഷരത ക്ലാസ്സ് സംഘടിപ്പിച്ചു

0
IMG_20221201_161306.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേണിച്ചിറ: ശ്രേയസ് പൂതാടി യൂണിറ്റില്‍ അയല്‍കൂട്ടങ്ങള്‍ക്കായി സാമ്പത്തിക സാക്ഷരത ക്ലാസ്സ് നടത്തി. ശ്രേയസ് പ്രോഗ്രാം ഓഫീസര്‍ കെ.ഒ. ഷാന്‍സണ്‍ ഉദ്ഘാടനം ചെയ്തു. ബാങ്കിംഗ് സാമ്പത്തിക മേഖലയില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ശ്രേയസ് പ്രോഗ്രാം കോഡിനേറ്റര്‍ ജിലി ജോര്‍ജ് ക്ലാസ്സ് നടത്തി. മേഴ്‌സി ദേവസ്യ, ജീന മാത്യൂ, ലതിക സജിന്ദ്രന്‍ നേതൃത്വം നല്‍കി.
   
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *