November 3, 2026

വയനാട്‌ ജില്ലാ കലോത്സവം കലവറ നിറക്കൽ നാളെ

0
IMG-20221201-WA00262.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വയനാട് ജില്ലാ കലോത്സവത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്ക് വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കുന്നതിനായി വിവിധ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച്‌ സ്വരൂപിക്കുന്ന ഭഷ്യ വിഭവങ്ങളുടെ ശേഖരണവുമായി ബന്ധപ്പെട്ട വയനാട്‌ ജില്ലാ സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് കൊണ്ട് കലവറ നിറക്കൽ നാളെ മാനന്തവാടി സെന്റ് ജോസഫ് ടി ടി ഐ സ്കൂളിൽ നടക്കും . വൈകുന്നേരം അഞ്ച് മണിക്കാണ് പരിപാടി.മാനന്തവാടി നഗരസഭാ ഡെപ്യൂട്ടി ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്‌ഘാടനം ചെയ്യും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *