April 19, 2024

ജിയ ജിബിൻ (14)നിര്യാതയായി

0
Img 20221203 104509.jpg
കാട്ടിക്കുളം:  കാട്ടിക്കുളം സ്കൂളിലെ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിനി  ഇടയുർക്കുന്ന് മണപ്പാടൻ എം എഫ് ജിബിന്റെ മകൾ ജിയ ജിബിൻ (14)നിര്യാതയായി. അസുഖം മൂലം മാനന്തവാടി മെഡിക്കൽ കോളേജിലും തുടർന്ന് മേപ്പാടി വിംസ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. മാതാവ് ജിയ ജിബിൻ.സഹോദരങ്ങൾ – ജെസ്രാൽ, ജെസ്‌വിൻ.മൃത സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ഇടയുർക്കുന്ന് വി. ചാവറ കുര്യാക്കോസ് ഏലിയാസ് പള്ളി സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *