March 29, 2024

ലഹരി വിരുദ്ധ മോചന ജ്വാല സംഘടിപ്പിച്ചു

0
Img 20221203 174704.jpg
ബത്തേരി : കേരള കോൺഗ്രസ്‌ (എം) വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ മോചന ജ്വാല സംഘടിപ്പിച്ചു.  സംസ്ഥാന ജനറൽ സെക്രട്ടറി കെ. ജെ ദേവസ്യ ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡന്റ് ജോസഫ് മാണിശ്ശേരി,വിൽസൺ നേടും കൊമ്പേൽ, ടി. എസ് ജോർജ്, കർഷക യൂണിയൻ ( എം ) ജില്ലാ പ്രസിഡന്റ്‌ : റെജി ഓലിക്കരോട്ട്   എന്നിവർ ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം സമൂഹത്തിൽ വന്നിരിക്കുന്ന അപജയത്തെ കുറിച്ച് പ്രസംഗിച്ചു.ഈശോ  എൻ ചെറിയാൻ , ടോം , കെ. പി ജോസഫ്, ജോസ്, ടി. ഡി മാത്യു, ജോയ് താന്നിക്കൽ എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *