August 31, 2026

ഹോക്കി ചാമ്പ്യൻഷിപ്പ് ആരംഭിച്ചു

0
IMG-20221204-WA00132.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: വയനാട് ജില്ല സബ്ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പ് പനമരം ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. ജില്ലാ ഹോക്കി അസോസിയേഷൻ പ്രസിഡണ്ട് ഷൗക്കത്തലി വൈശ്യമ്പത് ഉദ്ഘാടനം ചെയ്ത യോഗത്തിൽ സലീം കടവൻ, സാജിദ് എൻ സി, ലൂക്കാ ഫ്രാൻസിസ്, നവാസ് ടി, ജംഷീർ ടി എന്നിവർ പങ്കെടുത്തു. വയനാട് ജില്ലയിൽ നിന്നും ആറോളം ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *