March 22, 2023

കേരള കോൺഗ്രസ് ബി അംഗത്വം എടുത്തവർക്ക് സ്വീകരണം നൽകി

IMG-20221205-WA00082.jpg
പനമരം: കേരള കോൺഗ്രസ് ബി അംഗത്വം എടുത്തവർക്ക് ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണൻ, യൂത്ത് ഫ്രണ്ട് ബി ജില്ലാ പ്രസിഡന്റ് ശ്യാം, സെക്രട്ടറി വിഗേഷ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *