News Wayanad കണിയാരം റോഡില്‍ കാര്‍ കത്തിനശിച്ചു, കാറില്‍ കത്തികരിഞ്ഞ നിലയിൽ മൃതദേഹം 2 months ago മാനന്തവാടി : കണിയാരം ജികെഎം എച്ച് എസിന് സമീപം റബര്‍തോട്ടത്തിലെ റോഡില്‍ കാര്‍ കത്തിനശിച്ചു.കത്തിക്കരിഞ്ഞനിലയില്‍ കാറില്മൃതദേഹം.ആളെ തിരിച്ചറിഞ്ഞിട്ടില്ല കെഎല്‍ 58 എം9451 നമ്പര്‍ കാര്‍ ആണ് കത്തിയത് അപകടകാരണം വ്യക്തമല്ല. Tags: Wayanad news Continue Reading Previous മേപ്പാടി സ്വദേശിനിയുടെ മരണം :ഭർത്താവ് രണ്ടര വർഷത്തിന് ശേഷം പിടിയിൽNext അഴിമതി ആരോപിച്ച് കൽപ്പറ്റ നഗരസഭയിലേക്ക് ഡി. വൈ. എഫ് .ഐ . മാർച്ച് Also read News Wayanad വനവാസി വികാസം പൂർണ്ണമാകുന്നതോടെ ഭാരതം ഉന്നതിയിലെത്തും: ഡോ. രാജ് കിഷോർ ഹസ്ത 6 mins ago News Wayanad പത്മശ്രീ രാമേട്ടന് ആദരവുമായി പനമരം കുട്ടി പോലീസ് 16 mins ago News Wayanad തരുവണ സർവീസ് സഹകരണ ബാങ്കിന്റെ ശദാബ്ദി മന്ദിരം ഉദ്ഘാടനം ചെയ്തു 56 mins ago Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply