March 29, 2024

വയനാട് റവന്യൂ ജില്ല സ്‌കൂള്‍ കലോത്സവം പോയിന്റ് വിവരങ്ങൾ

0
Img 20221206 Wa0094.jpg
മാനന്തവാടി  : 
*എച്ച് എസ് എസ് അറബിക്*
19 ഇനങ്ങളിൽ 9 ഇനങ്ങൾ പൂർത്തിയായപ്പോൾ 28 പോയിന്റ്റുമായി ഡബ്ല്യൂ ഒ എച്ച് എസ് എസ് പിണങ്ങോട് മുന്നിൽ. 25 പോയിന്റ്റുമായി ഡബ്ല്യൂ ഒ വി എച്ച് എസ് എസ് മുട്ടിൽ രണ്ടാം സ്ഥാനത്ത്.
20 പോയിന്റുമായി ഗവ എച്ച് എസ് തരുവണ മൂന്നാം സ്ഥാനത്ത്.
*യു പി അറബിക്*
13ഇനങ്ങളിൽ 6 ഇനങ്ങൾ പൂർത്തിയായപ്പോൾ 30 പോയിന്റുമായി ഗവ യു പി എസ് വെള്ളമുണ്ട ഒന്നാം സ്ഥാനത്ത്.
25 പോയിന്റ്റുമായി ഡബ്ല്യൂ ഒ യൂ പി എസ് മുട്ടിൽ രണ്ടാം സ്ഥാനത്ത്.
18 പോയിന്റ്ഗ വ യു പി എസ് പിണങ്ങോട് മൂന്നാം സ്ഥാനം.
*എച്ച് എസ് സംസ്‌കൃതം 17 ഇനങ്ങളിൽ 6 എണ്ണം പൂർത്തിയായപ്പോൾ*
18 പോയിന്റ്റുമായി ഫാ ജി കെ എം എച്ച് എസ് കണിയാരം ഒന്നാം സ്ഥാനത്ത്.15 പോയിന്റ്റുമായി ഗവ എച്ച് എസ് എസ് പടിഞ്ഞാറത്തറ രണ്ടാം സ്ഥാനത്ത്.10 പോയിന്റുമായി സെന്റ് ജോസഫ് എച്ച് എസ് കല്ലോടി മൂന്നാം സ്ഥാനത്ത്.
*യു പി സംസ്‌കൃതം 18 ഇനങ്ങളിൽ 9 പൂർത്തിയായപ്പോൾ*
30 പോയിന്റുമായി അസംഷൻ എ യു പി എസ് ബത്തേരി ഒന്നാം സ്ഥാനത്ത്. 20 വീതം പോയിന്റ്റുമായി എ യു പി എസ് പടിഞ്ഞാറത്തറ. ഗവ യു പി എസ് മാനന്തവാടി എന്നിവർ രണ്ടാം സ്ഥാനത്ത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *