June 6, 2026

കൗമാരകലാമാമാങ്കത്തിന് തിരശ്ശീല ഉയരുന്നു. കണ്ണുകൾ ഇനി കണിയാരത്തേക്ക് .

0
IMG-20221206-WA0353.jpg
By ന്യൂസ് വയനാട് ബ്യൂറോ
•ഹരിപ്രിയ 
മാനന്തവാടി: കൗമാര കലോ മാമാങ്കത്തിന് തിരശീല ഉയർന്നു. ഇനി മൂന്ന് നാൾ കലയുടെ ഉൽസവമേളം. നാൽപത്തി ഒന്നാമത് റവന്യൂ ജില്ലാ സ്കൂൾ കലോൽസവത്തിൻ്റെ സ്റ്റേജിന മത്സരങ്ങൾ രാവിലെ മുതൽ ആരംഭിക്കും. കണിയാരം ഫാ. ജി.കെ എം .ഹൈസ്കൂളിലാണ് ഇത്തവണ കൗമാര കലാ വസന്തത്തിന് തിരി തെളിയുന്നത്. മറ്റന്നാൾ സമാപിക്കും. വ്യതസ്തങ്ങളായ ഏഴ് വേദികളിലാണ് മത്സരങ്ങളുടെ  അരങ്ങേറ്റം. രണ്ട് വർഷ ഇടവേളക്ക് ശേഷം വരുന്ന സ്കൂൾ കലോൽസവത്തിന് വൻ വരവേൽപ്പാണ് ജില്ല നൽകുന്നത്. നൃത്ത ഇനങ്ങളോടെ ഇന്ന് വേദി ഉണരും.വൈകിട്ട് നാല് മണിക്കാണ്  ഉദ്ഘാടന സമ്മേളനം
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *