June 6, 2026

വല്ലിയിൽ നൃത്ത ഇനങ്ങളുടെ നിറഞ്ഞാട്ടം.

0
IMG-20221206-WA0353.jpg
By ന്യൂസ് വയനാട് ബ്യൂറോ
•അഹല്യ .യു.
കണിയാരം: വല്ലിയിൽ നൃത്ത ഇനങ്ങളുടെ നിറഞ്ഞാട്ടം. കലോൽസവത്തിൻ്റെ ഒന്നാം വേദിയായ വല്ലിയിൽ നൃത്ത മൽസരങ്ങളാണ് രാവിലെ മുതൽ അരങ്ങേറുക. പ്രധാന വേദി കൂടെയാണ് ഇവിടെ .ഭരത നാട്യത്തോടെ  തിരശില ഉയരും.തിരുവാതിര, ഒപ്പന ,സംഘന്യത്തം, കേരളനടനം, മാർഗം കളി ,മോഹിനിയാട്ടം ഉൾപ്പെടെ പ്രേക്ഷക സാന്നിധ്യം കൂടുതലുള്ള ഇനങ്ങളാണ് വല്ലിയിൽ .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *