August 7, 2026

ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

0
IMG-20221207-WA00182.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: പുതുപാറ കള്ള് ഷാപ്പിന് സമീപം നിർത്തിയിട്ട് ഓട്ടോയ്ക്കുള്ളിൽ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി.ഇന്ന് രാവിലെ നാട്ടുകാരാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സൊസൈറ്റിക്കവല സ്വദേശി രവികുമാർ (41) ആണ് മരിച്ചത്. താളൂർ സ്വദേശിയായ ഇദ്ദേഹം ഇപ്പോൾ സൊസൈറ്റിക്കലയിലാണ് താമസിക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *