July 16, 2026

ഡോ. വി.കെ രാജീവൻ ജില്ലാ മെഡിക്കല്‍ ഓഫീസർ

0
IMG_20221207_151033.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസറായി ഡോ. വി.കെ രാജീവന്‍ ചുമതലയേറ്റു. നാല് വര്‍ഷത്തോളമായി കണ്ണൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ടായിരുന്നു. തലശ്ശേരി സ്വദേശിയാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറായിരുന്ന ഡോ.കെ. സക്കീന ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറായി സ്ഥലംമാറി പോയ ഒഴിവിലാണ് പുതിയ ചുമതല.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *