April 25, 2024

ഹിന്ദി പ്രസംഗത്തിലും കഥാരചനയിലും തിളങ്ങി അർണവ് കൃഷ്ണ

0
Img 20221207 Wa00612.jpg
മാനന്തവാടി : യു. പി വിഭാഗം ഹിന്ദി പ്രസംഗ മത്സരത്തിലും കഥാ രചനയിലും ഒന്നാം സ്ഥാനവും എ ഗ്രേഡ് നേടിയ അർണവ് കൃഷ്ണ എം. ജി. എം. എച്ച്. എസ്. എസ് മാനന്തവാടി സ്കൂൾ വിദ്യാർത്ഥിയാണ്. അനൂപിന്റെയും അഖിലയുടെയും മകനാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *