September 19, 2026

സംഘഗാനം; പരാതിയിൽ കലാശിച്ചു

0
IMG-20221207-WA00542.jpg
By ന്യൂസ് വയനാട് ബ്യൂറോ
കണിയാരം : സംഘഗാനംഹയർ സെക്കണ്ടറി വിഭാഗം വിധി നിർണ്ണയത്തിനെതിരെ പിണങ്ങോട് ഡബ്ല്യൂഒഎച്എസ്എസിലെ മൽസരാർത്ഥികൾ പരാതിയുമായി രംഗത്തെത്തി.സംഘഗാനം മലയാളത്തിൽ രണ്ടാം സ്ഥാനം നേടിയ വിധി നിർണ്ണയത്തിലെ അപാകതകളെ കുറിച്ചാണ് പരാതി ഉയർന്നിരിക്കുന്നത്.ഹയർ സെക്കണ്ടറി വിഭാഗം സംഘഗാനം മലയാളത്തിൽ രണ്ടാം സ്ഥാനം ലഭിച്ച പിണങ്ങോട് ഡബ്ല്യൂഒഎച്എസ്എസിലെ ടീമാണ് വിധി നിർണ്ണയത്തിനെതിരെ അപ്പീൽ നൽകിയിരിക്കുന്നത്.ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ കൃത്യമായ മറുപടി തരാൻ പോലും വിധികർത്താക്കൾ തയ്യാറായില്ലെന്നും ഇവർ ആരോപിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *