June 7, 2026

താമരശ്ശേരി ചുരത്തിൽ പിക്കപ്പ് ജീപ്പ് മറിഞ്ഞു

0
IMG-20221208-WA00072.jpg
By ന്യൂസ് വയനാട് ബ്യൂറോ
താമരശ്ശേരി: താമരശ്ശേരി ചുരം അഞ്ചാം വളവിൽ കർണാടകയിൽ നിന്നും തണ്ണിമത്തനുമായി ചുരമിറങ്ങി വരികയായിരുന്ന പിക്കപ്പ് ജീപ്പ് മറിഞ്ഞു. ഡ്രൈവർ നിസാര പരിക്കുകളോടെ ഈങ്ങാപ്പുഴ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രെയിൻ എത്തി വാഹനം റോഡിൽ നിന്നും മാറ്റിക്കൊണ്ടിരിക്കുന്നത്. റോഡിൽ ഓയിൽ പരന്നതിനാൽ മുക്കത്തു നിന്നും ഫയർഫോഴ്സ് റോഡ് വൃത്തിയാക്കേണ്ടതുണ്ട്. ഹൈവേ പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരായ ഷൗക്കത്ത് , അർഷാദ്, റഫീക്ക് തുടങ്ങിയവർ ഗതാഗതം നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *