September 1, 2026

അമ്മയുടെ വര പ്രസാദം മകൾക്ക് പകർന്നേകി: ഓട്ടൻ തുള്ളലിൽ വൈഗ നന്ദക്ക് ഒന്നാംസ്ഥാനം

0
IMG-20221208-WA00222.jpg
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : മീനങ്ങാടി വരദൂർ എ.യു.പി.സ്കൂളിലെ അഞ്ചാo തരം വിദ്യാർത്ഥി 
വൈഗനന്ദ തുള്ളി ചുവടുറപ്പിച്ച് ഒന്നാം സ്ഥാനം നേടിയതിൽ അമ്മയുടെ കരങ്ങൾ ഉണ്ട്.1997 മുതൽ 2001 വിവിധ സ്കൂൾ കലാ മേളകളിൽ സമ്മാനം കരസ്ഥമാക്കിയ പാരമ്പര്യ തെയ്യം കുടുംബത്തിലെ രതിക രതീഷും സഹോദരൻ അശോകനുമാണ് വൈഗ നന്ദയുടെ ഗുരുക്കന്മാർ. കല്യാണ സൗഗഡികത്തിലെ രംഗമായ ഭീമൻ ഹനുമാനെ കാണുന്ന രംഗമാണ് അവതരിപ്പിച്ചത്.സഹോദരൻ വിഷ്ണു മൃദംഗ പOനത്തിലും അച്ഛൻ രതീഷ് മേളം കലാകാരനാണ്. 
വൈഗ എൽ .കെ . ജി. മുതൽ ഓട്ടൻ തുള്ളൽ അഭ്യസിച്ച് വരികയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *