February 3, 2023

യു. പി വിഭാഗം മോഹിനിയാട്ടം രണ്ടാം സ്ഥാനം അക്സ മരിയ ജിലീഷിന്

IMG_20221209_182838.jpg

പുൽപ്പള്ളി :മാനന്തവാടി 41- മത് റവന്യൂ കലോത്സവത്തിൽ മോഹിനിയാട്ടത്തിൽ രണ്ടാം സ്ഥാനം അക്സ മരിയ ജിലീഷിന് ലഭിച്ചു.
മുള്ളൻകൊല്ലി സെന്റ് : തോമസ് എ. യു. പി സ്കൂൾ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ് അ ക്‌സ.കലാമണ്ഡലം റെസ്സി ഷാജി ദാസ് ആണ് അക്സയുടെ നൃത്താദ്ധ്യാപിക.
പുൽപ്പള്ളി വേലിയമ്പം, വടക്കേ ചെറുകര ജിലീഷ് ( ഇന്ത്യൻ ആർമി ), സോജി ( നേഴ്സ് ) ദമ്പതികളുടെ മകളാണ് അക്സ.
സഹോദരങ്ങൾ : ആഷ്ലി ഫിൽറോക്ക്, അയിൻ ലിസ എലിസബത്ത്.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *