April 20, 2024

തനതു താളത്തിൽ പാടിയുണർന്ന് ഗോത്ര വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം കൈയ്യടക്കി

0
Img 20221209 Wa00632.jpg
കണിയാരം: മായും മായും മായും മണ്ണേമായും മായും മണ്ണേ
കിനാത്തി പാട്ടൊല,,
ഈ വരികൾ പാടിയുണർന്നാണ്, ഹയർ സെക്കണ്ടറി വിഭാഗത്തിൽ
കണിയാമ്പറ്റ ഗവർമെൻ്റ് മോഡൽ റസിഡൻസ് സ്കൂളിലെ ഗോത്ര വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം കൈയ്യടക്കിയത്.നാട്ടുസംഗീതം 
രക്തത്തിൽ അലിഞ്ഞ ഗോത്ര പൈതൃകം അനർത്ഥമാക്കിയാണീ ഈ കുട്ടികൾ പാടിയത് .
ശ്രുതി കെ.സി,അനഘ ഇ.ബി. ,അർച്ചന ബിൻ, ശ്രീദേവി.എ, ശ്രീകല എസ്, ആതിര എം.ആർ, സംഗീത .വി, എന്നിവരെ രതീഷ് കല്ലൂരിൻ്റെ ശിക്ഷണത്തിൽ അധ്യാപകരായ ലജീഷ്, അഖിലേഷ് എന്നിവരാണ്
ഈ ടീമിനെ അംഗീകാരത്തിന് പ്രാപ്തമാക്കിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *