February 22, 2024

ജോസ് (65) നിര്യാതനായി

0
Img 20221210 Wa00482.jpg
ബത്തേരി: വാകേരി പുളിക്കല്‍ ജോസ് (65) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കള്‍: സിഞ്ചു, സിബി, സിനി. മരുമക്കള്‍: ബിനീഷ്, സോണി, ലിയ. സഹോദരങ്ങള്‍: ബേബി, വക്കന്‍, തോമസ്, വര്‍ഗീസ്, ലില്ലിക്കുട്ടി. സംസ്‌ക്കാരം നാളെ ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് വാകേരി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *