September 20, 2026

ഇന്ത്യന്‍ നാഷണല്‍ വ്യാപാരി വ്യവസായി കോണ്‍ഗ്രസിന് കെപിസിസിയുടെ അംഗീകാരം

0
IMG-20221213-WA00442.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ഇന്ത്യന്‍ നാഷണല്‍ വ്യാപാരി വ്യവസായി കോണ്‍ഗ്രസിനെ കെപിസിസിയുടെ പോഷക സംഘടനയായി അംഗീകരിച്ചതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ അറിയിച്ചു. കെപിസിസിയുടെ അംഗീകരിച്ച കത്ത് ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ നല്‍കി. സംസ്ഥാന ജനറല്‍ സെക്രട്ടറി വേണുഗോപാല്‍, കീഴ്‌ശ്ശേരി ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വക്കറ്റ് വേണുഗോപാല്‍, ഇന്ത്യന്‍ നാഷണല്‍ വ്യാപാരി വ്യവസായി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഫൈസല്‍ പാപ്പിന,ജില്ലാ ട്രഷറര്‍ രാമകൃഷ്ണന്‍ മൂര്‍ത്തൊടി എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *