February 23, 2024

ചുരത്തിൽ വീണ്ടും അപകടം ആളപായമില്ല

0
Img 20221216 185523.jpg
അടിവാരം : ചുരത്തിൽ അപകട പരമ്പര തുടരുന്നു. ചുരം രണ്ടാ വളവിൽ ചുരം ഇറങ്ങി വരികയായിരുന്ന ടിപ്പർ ലോറി രണ്ടാം വളവിൽ വെച്ച് കെ.എസ്.ആർ.ടി.സി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.  ആളപായമില്ല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *