November 2, 2026

വിഷരഹിത പച്ചക്കറി വിളവെടുപ്പ് നടത്തി

0
IMG_20221216_190008.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 ബത്തേരി: നഗരസഭയിലെ വിവിധ വിദ്യാലയങ്ങളില്‍ നഗരസഭയും കൃഷിവകുപ്പും തൊഴിലുറപ്പ് പദ്ധതിയും സംയുക്തമായി നടത്തുന്ന വിഷരഹിത പച്ചക്കറി വിളവെടുപ്പ് പഴുപ്പത്തൂര്‍ എല്‍.പി സ്‌കൂളില്‍ നടന്നു. നഗരസഭയിലെ മുഴുവന്‍ സ്‌കൂളുകളിലും വിഷരഹിത പച്ചക്കറി ഉച്ച ഭക്ഷണത്തിന് തയ്യാറാക്കുക എന്നതാണ് പോസിറ്റീവ് മിഷന്‍ പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത്. സ്‌കൂളില്‍ നടന്ന വിളവെടുപ്പിന് പ്രധാന അധ്യാപകന്‍ ടി.പി സന്തോഷ്, പിടിഎ പ്രസിഡന്റ് കെ പ്രകാള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *