March 25, 2023

മരത്തിൽനിന്ന് വീണു മരിച്ചു

IMG-20221224-WA00342.jpg
പുൽപ്പള്ളി :ജോലിക്കിടയിൽ മരംവെട്ട് തൊഴിലാളി മരത്തിൽ നിന്നും വീണ് മരിച്ചു.കുന്നത്ത് കവല ഇലഞ്ഞിക്കൽ ബിജു (43) ആണ് മരിച്ചത്.
ഭാര്യ : ആശ.മക്കൾ: ആൽബിൻ , ചിന്നു , പൊന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *