September 20, 2026

താമരശ്ശേരി ചുരത്തിൽ ഗതാഗതം പുനഃസ്ഥാപിച്ചു

0
IMG_20221224_114629.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി : താമരശ്ശേരി ചുരത്തിൽ ഗതാഗതം പുനസ്ഥാപിച്ചു.  അടിവാരം മുതൽ ലക്കിടിയും കഴിഞ്ഞ് ആയിരക്കണക്കിന്
വാഹനങ്ങൾ ബ്ലോക്കിൽ പെട്ട് കിടന്നത്.രാവിലെ എട്ട് മണിക്ക് തുടങ്ങി മൂന്ന് മണിക്കൂറിൽ അധികമായി പൂർണ്ണ ഗതാഗത തടസ്സം നേരിട്ടിരുന്നു. യന്ത്രതകരാറിനെ തുടർന്നാണ്  കെ എസ് ആർ ടി സി മൾട്ടി ആക്സിൽ ബസ് കുടുങ്ങി കിടന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *